‘ഇനി ഒരടി പിറകോട്ടില്ല’: ദയൂബന്ദില്‍ ശഹീന്‍ ബാഗ് മോഡല്‍ സമരം നയിച്ച് സ്ത്രീകള്‍
കഴിഞ്ഞ ഡിസംബര്‍ പകുതിയോടെ ശഹീന്‍ ബാഗിലെ സ്ത്രീകള്‍ സ്വയം സംഘടിച്ചു തുടങ്ങിയപ്പോള്‍, ഒരു 160 കിലോ മീറ്റര്‍ അകലെ ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ ജില്ലയിലെ ദയൂബന്ദ് പ്രദേശത്തെ മുസ്ലിം...