സൗദ ഹസ്സൻ

സൗദ ഹസ്സൻ

കോഴിക്കോട് ബാലുശ്ശേരിയ്ക്കടുത്ത കിനാലൂര്‍ എന്ന ഗ്രാമത്തില്‍ 1976 ജനുവരി 12ന് ജനനം. പിതാവ് ബക്കര്‍കോയയുടെയും മാതാവ് ഫാത്തിമയുടെയും 5 പെണ്മക്കളില്‍ നാലാമത്തെ മകള്‍. ഭര്‍ത്താവ്: യൂസഫ് ഹസ്സന്‍. മക്കള്‍: അനീന ഹസ്സന്‍, റൈഹാന്‍ ഹസ്സന്‍. എ. എം.എച്ച്.എസ് മാപ്പിള ഹൈസ്‌കൂളില്‍ സ്‌കൂള്‍ പഠനവും
'അക്കാഡമി ഓഫ് ഇംഗ്ലീഷ് ബാലുശ്ശേരി'യില്‍ കോളേജ് പഠനവും കഴിഞ്ഞു. വിവാഹശേഷം കുടുംബത്തോടൊപ്പം മുംബൈയില്‍ ആയിരുന്നു ജീവിതം. 2013 മുതല്‍ മലപ്പുറം മഞ്ചേരിയില്‍ താമസമാക്കി. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു.
മുംബൈയിലെ ജോഷീസ് കോഹിനൂര്‍ ടെക്ക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ എടുത്തു. അതേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കള്‍ട്ടി ആയി വര്‍ക്ക് ചെയ്തു. നാട്ടിൽ വന്നു കൗണ്‌സിലിങ് കോഴ്‌സുകള്‍ ചെയ്ത ശേഷം കൗൺസ്‌ലിംഗ് രംഗത്തേക്ക് തിരിഞ്ഞു. കൗണ്‌സ്‌ലിംഗ്(ഫാമിലി, സ്റ്റുഡന്റ്, ഇന്‍ഡിവിജ്വല്‍) ആന്‍ഡ് മോട്ടിവേഷണല്‍ ക്ലാസുകളും ചെയ്തുപോരുന്നു. നാട്ടില്‍ വന്ന ശേഷമാണ് എഴുത്തിന്റെ വഴികളിലേക്ക് തിരിഞ്ഞത്.

ആത്മീയത നൽകുന്ന പരിജ്ഞാനം

മനുഷ്യന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ, അതിജീവനത്തിന്റെ പാതയിൽ ഓരോ നിമിഷവും കയർത്തുപൊങ്ങുകയും അതുപോലെ തന്നെ അതിവേഗം താഴുകയും ഒടുക്കം ശാന്തമായ സമുദ്രം പോലെ പൂർവ്വാവസ്ഥയിലേയ്ക്ക് എത്തുകയും ചെയ്യുന്ന...

അതുല്യമായ വ്യക്തിത്വങ്ങൾ

ഓരോ വ്യക്തിത്വവും അതുല്യവും അനന്യവുമാണ്, ഒന്നിൽ നിന്ന് മറ്റൊന്ന് വിവിധ കാരണങ്ങളാൽ വ്യത്യസ്തമാണ്. ഒരാളെപ്പോലെ മറ്റൊരാൾക്ക് ആവാൻ സാധിക്കില്ല എന്ന വസ്തുത നമ്മൾ അംഗീകരിച്ചേ തീരൂ. ഒരാൾ...

സുരക്ഷിതത്വമേകുന്നതാണോ നമ്മുടെ ഗൃഹാന്തരീക്ഷം ?

ഒരു വ്യക്തിയെ അല്ലെങ്കിൽ വ്യക്തിത്വത്തെ വാർത്തെടുക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നതിന് അടിത്തറ പാകുന്ന രക്ഷകർതൃത്വമെന്ന അതിയായ ഉത്തരവാദിത്വമേറിയതും മഹോന്നതവുമായ കർതവ്യത്തിൽ വളരെയേറെ അനിവാര്യമായതും ഒരിക്കലും ഒഴിച്ചുകൂടാൻ പറ്റാത്തതുമായ ഒരു...

എല്ലാവരെയും പരിഗണിച്ചാവണം തീരുമാനം

മക്കളെ ചൊല്ലി ആധിപൂണ്ട് ജീവിക്കുന്ന ഒട്ടേറെ മാതാപിതാക്കൾ ഉണ്ട് നമുക്ക് ചുറ്റിലും. മക്കൾ കാരണം ഉറക്കം പോലും നഷ്ടപ്പെട്ടിരിക്കുന്ന രക്ഷിതാക്കളെയും നമുക്കിടയിൽ കാണാം. കാരണം ഒന്നുമല്ല,  ഇന്നത്തെ...

ചങ്ങാത്തം സമപ്രയാക്കാരോട് ആവട്ടെ

മൂന്നര വയസ്സോടെ ഒരു കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ച ഏതാണ്ട് പൂർത്തിയാകും എന്ന് പറഞ്ഞല്ലോ. ആ മൂന്നര വർഷം വളരെ പെട്ടെന്നാണ് തലച്ചോറിന്റെ വികാസം നടക്കുന്നത്. പൂജ്യം മുതൽ...

വൈവിധ്യങ്ങൾ കൊണ്ടാണ് വ്യക്തിത്വങ്ങളും വേർതിരിച്ചറിയപ്പെടുന്നത്

രക്ഷിതാക്കളിൽ യുക്തിഭദ്രവും അതോടൊപ്പം ഉത്തമ സംസ്ക്കാരവും വിവേകവും മനുഷ്യത്വപരമായ ചിന്തകളും കാഴ്ചപ്പാടുകളും ജീവിതത്തോടുള്ള സമീപനം വളരെ പൊസിറ്റീവും ആണെങ്കിൽ മക്കളെയും അത് അഴത്തിൽ സ്പർശിച്ചിരിക്കും. അതല്ലെങ്കിൽ നേരെ...

“മതാപിതാ ഗുരു ദൈവം” എന്നതിൻെറ പൊരുൾ

"മതാപിതാ ഗുരു ദൈവം" എന്നാണല്ലോ, ഇത് ഇന്ത്യൻ പരമ്പരാഗത മൂല്യസംഹിതകളിൽ കുറിച്ചിടപ്പെട്ടവയും കാലാകാലങ്ങളായി ഒരു സംസ്ക്കാരത്തിന്റെ ഭാഗമായി പിന്തുടരപ്പെടുന്നതുമായ ഒന്നാണ്. മാതാവ്, പിതാവ്, ഗുരു, ദൈവം ഇവരൊക്കെയാണ്...

രക്‌ഷാകർതൃത്വം: ഒരു മനഃശാസ്ത്ര സമീപനം

നിങ്ങൾ തന്റെ കുഞ്ഞ് നല്ല മനോഹരമായ ഒരു വ്യക്തിത്വത്തിന് ഉടമയാകണം, നല്ലൊരു മനുഷ്യൻ ആവണം എന്നൊക്കെ ആഗ്രഹിക്കുന്ന മാതാപിതാക്കൾ ആണെങ്കിൽ, താൻ എന്ന രക്ഷിതാവിന്റെയും അതേപോലെ ഫലപ്രദമായ...

വീടെന്ന വിദ്യാലയം

കെ.ജി ക്ലാസ്സുകളിലും (pre-primary), പ്രൈമറി ക്ലാസ്സുകളിലും പഠിക്കുന്ന കുട്ടികളുടെ പ്രോഗ്രസ്സ് കാർഡ് എടുത്തു നോക്കിയാൽ കുഞ്ഞിന്റെ സ്വഭാവം അല്ലെങ്കിൽ സൈക്കോളജിയുമായി അനുബന്ധപ്പെട്ടുകിടക്കുന്ന കാര്യങ്ങളെ സൂചിപ്പിക്കുന്ന ചില കോളങ്ങൾ...

“നിങ്ങളുടെ അച്ഛനമ്മമാർ ആവാൻ ഞങ്ങൾക്ക് കഴിഞ്ഞല്ലോ”

വിവാഹം കഴിക്കുന്നതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് സ്വന്തം തലമുറ/പരമ്പര നിലനിർത്തുക എന്നതാണല്ലോ. അതേപോലെ തന്നെ ഈ അടുത്തകാലം വരെ മക്കളെ വളർത്തുന്നതിന്റെ ലക്ഷ്യങ്ങളിൽ പ്രധാനമായും അച്ഛനമ്മമാർക്ക് പ്രായമായാലോ, എഴുന്നേറ്റ്...

Page 9 of 12 1 8 9 10 12

Don't miss it

error: Content is protected !!