സൗദ ഹസ്സൻ

സൗദ ഹസ്സൻ

കോഴിക്കോട് ബാലുശ്ശേരിയ്ക്കടുത്ത കിനാലൂര്‍ എന്ന ഗ്രാമത്തില്‍ 1976 ജനുവരി 12ന് ജനനം. പിതാവ് ബക്കര്‍കോയയുടെയും മാതാവ് ഫാത്തിമയുടെയും 5 പെണ്മക്കളില്‍ നാലാമത്തെ മകള്‍. ഭര്‍ത്താവ്: യൂസഫ് ഹസ്സന്‍. മക്കള്‍: അനീന ഹസ്സന്‍, റൈഹാന്‍ ഹസ്സന്‍. എ. എം.എച്ച്.എസ് മാപ്പിള ഹൈസ്‌കൂളില്‍ സ്‌കൂള്‍ പഠനവും
'അക്കാഡമി ഓഫ് ഇംഗ്ലീഷ് ബാലുശ്ശേരി'യില്‍ കോളേജ് പഠനവും കഴിഞ്ഞു. വിവാഹശേഷം കുടുംബത്തോടൊപ്പം മുംബൈയില്‍ ആയിരുന്നു ജീവിതം. 2013 മുതല്‍ മലപ്പുറം മഞ്ചേരിയില്‍ താമസമാക്കി. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു.
മുംബൈയിലെ ജോഷീസ് കോഹിനൂര്‍ ടെക്ക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ എടുത്തു. അതേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കള്‍ട്ടി ആയി വര്‍ക്ക് ചെയ്തു. നാട്ടിൽ വന്നു കൗണ്‌സിലിങ് കോഴ്‌സുകള്‍ ചെയ്ത ശേഷം കൗൺസ്‌ലിംഗ് രംഗത്തേക്ക് തിരിഞ്ഞു. കൗണ്‌സ്‌ലിംഗ്(ഫാമിലി, സ്റ്റുഡന്റ്, ഇന്‍ഡിവിജ്വല്‍) ആന്‍ഡ് മോട്ടിവേഷണല്‍ ക്ലാസുകളും ചെയ്തുപോരുന്നു. നാട്ടില്‍ വന്ന ശേഷമാണ് എഴുത്തിന്റെ വഴികളിലേക്ക് തിരിഞ്ഞത്.

കുഞ്ഞുങ്ങൾ അച്ഛനമ്മമാരുടെ പ്രതിച്ഛായകൾ

അച്ഛന്റെയും അമ്മയുടെയും ശരിയായ ശ്രദ്ധയും പരിചരണവും പരിഗണനയും പരിരക്ഷയും അറിഞ്ഞും അനുഭവിച്ചും ആസ്വദിച്ചും ജീവിക്കുന്ന കുഞ്ഞുങ്ങളെ നോക്കി നിൽക്കുമ്പോൾ വേറെ തന്നെ അറിയാം. കുഞ്ഞുങ്ങളുമായുള്ള തുറന്ന ഇടപഴകലുകളും...

വിസ്മയമൂറും കുഞ്ഞുലോകം

പഴയകാലത്ത് കൂട്ടുകുടുംബങ്ങളായിരുന്നപ്പോൾ കുഞ്ഞുങ്ങളെ എടുത്ത് കൊണ്ടു നടക്കാനും വേണ്ടത്ര ശ്രദ്ധ കൊടുക്കാനും പരിപാലിക്കാനും ഒട്ടേറെ പേർ കാണുമായിരുന്നു. കൂടെ കളിക്കാൻ കൂട്ടുകാരുടെ കുറവും ഉണ്ടായിരുന്നില്ല, അച്ഛനമ്മമാരുടെ തന്നെ...

ഈ മൂന്നിൽ നാമെവിടെയാണുള്ളത് ?

മനഃശാസ്ത്രപഠനത്തിന് വിധേയമക്കപ്പെട്ടവയിൽ പ്രധാനമായും മൂന്ന് തരത്തിലുള്ള രക്ഷാകർതൃത്വമാണ് ഉള്ളത്. ഒതോറിറ്റേറിയൻ സ്റ്റൈൽ, ഒതോറിറ്റേറ്റീവ് സ്റ്റൈൽ, പെർമിസ്സിവ് സ്റ്റൈൽ. ഈ മൂന്ന് രീതികളെക്കുറിച്ച് ചെറുതായിട്ടൊന്ന് വിശകലനം ചെയ്ത് നോക്കാം....

ചുട്ടയിലെ ശീലം ചുടല വരെ

പിറന്ന് വീണതിന് ശേഷം നാലഞ്ച് മാസങ്ങൾക്കകം തന്നെ കുഞ്ഞുങ്ങൾ തൊട്ട് മുന്നിൽ കാണുന്നത് എന്തും കൈകൾ നീട്ടി എത്തിപ്പിടിക്കാൻ ശ്രമിക്കുകയും. തരം കിട്ടിയാൽ കയ്യിൽ ഒതുങ്ങുന്ന വസ്തുക്കൾ...

ആത്മവിശ്വാസത്തിന്റെ ചിറകുകൾ

മിക്ക മാതാപിതാക്കളും കുഞ്ഞുങ്ങളെ വളർത്തുന്നത് എങ്ങനെയെന്ന് നോക്കിയാൽ പല സാഹചര്യങ്ങളിലും ഒരുപക്ഷേ അവർ കുഞ്ഞുങ്ങൾക്ക് അനുയോജ്യമായ മനസികാവസ്ഥയിലേക്ക് ഇറങ്ങി ചെന്നിട്ടാവില്ല. ജീവിത പ്രാരാബ്ധങ്ങളും മാനസിക സംഘർഷങ്ങളും പ്രയാസങ്ങളും...

കൗമാരക്കാരോട് കരുതലുണ്ടാവണം

കൗമാരപ്രായത്തോട് അടുത്ത് വരുന്ന തങ്ങളുടെ കുട്ടികളെക്കുറിച്ച് മാതാപിതാക്കളോട് ഒന്ന് അന്വേഷിച്ചാൽ ചിലപ്പോൾ അപൂർവ്വം ചിലർ ഒഴികെ ഒട്ടുമിക്ക മാതാപിതാക്കൾക്കും പറയാനായി ഉണ്ടാവുന്നത് ഒരുപക്ഷേ പൊതുവായ കുറച്ച് കാര്യങ്ങളായിരിക്കും....

കുഞ്ഞുലോകത്തേയ്ക്ക് ഉൾവെളിച്ചം പകരാൻ

"കരയുന്ന കുഞ്ഞിനെ പാലുള്ളൂ" എന്നാണല്ലോ. അവനവന്റെ ആവശ്യങ്ങൾ നിറവേറ്റപെടുക, അല്ലെങ്കിൽ നിറവേറ്റപ്പെടുത്തുക എന്നത് കുഞ്ഞിന്റെ കടമയാണ്. കുഞ്ഞുങ്ങൾ എപ്പോഴും തങ്ങൾ ആഗ്രഹിക്കുന്നത് സാധിച്ചെടുക്കുന്നത് വരെ വാശിപിടിച്ചു കരഞ്ഞുകൊണ്ടേ...

എന്നെന്നും വഴികാട്ടിയാവുമീ രക്ഷാകർതൃത്വം

നമുക്ക് അറിയാം മാതാപിതാക്കളുടെ അതിസുരക്ഷിതമായ കരവലയത്തിലോ, തണലിലോ അല്ലാതെയും അവരുടെ സ്നേഹലാളനങ്ങളുടെ ഗന്ധം ഏൽക്കാതെയും ഇവിടെ കുഞ്ഞുങ്ങൾ വളരുന്നുണ്ട്. അവരും നമുക്കിടയിൽ നമ്മെപ്പോലെ ഒരാളായി ജീവിക്കുന്നുമുണ്ട്. മാത്രമല്ല...

Young couple kissing young boy

സുരക്ഷിതത്വമേകുന്ന രണ്ടു ചിറകുകൾ അച്ഛനമ്മമാർ

വളര്‍ത്തു ദോഷം എന്നൊക്കെ നമ്മള്‍ കേട്ടിട്ടുണ്ടാകാം. അതില്‍ വലിയ അതിശയോക്തി ഒന്നുമില്ല, വളരെ ശരിയാണ് അത്. 6 വയസ്സ് വരെയുള്ള കാലയളവെന്നാല്‍ നമ്മള്‍ മനസ്സിലാക്കണം എങ്ങനെയും ഒരു...

പ്രതീക്ഷയുടെ പൂമൊട്ടുകൾ

ഒരു ശിശുവിന് അവന്റെ ചുറ്റിനും കാണുന്ന വസ്തുക്കളും ജീവികളുമായി ഉണ്ടാവുന്ന പ്രഥമ സമ്പർക്കത്തെ "സെൻസേഷൻ" എന്നാണ് പറയുന്നത്, ഈ സെൻസേഷൻ നാഡീകോശങ്ങൾ (neurons) വഴി ബ്രെയിനിൽ എത്തിയാൽ,...

Page 10 of 12 1 9 10 11 12

Don't miss it

error: Content is protected !!