എങ്ങോട്ട് തിരിഞ്ഞാലും മോദിയുടെ ചിത്രം, ഇതെത്ര കാലം ഉണ്ടാകും ?
ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ കൈവശം ഇപ്പോള്‍ കോവിഡ്-19-നെതിരെ വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടെന്ന് കാണിക്കുന്ന രണ്ടോ മൂന്നോ കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ട്. ഓരോ സര്‍ട്ടിഫിക്കറ്റിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവുമുണ്ട്. നമ്മളെല്ലാം...