എന്‍ കെ പി ഷാഹുല്‍ ഹമീദ്

എന്‍ കെ പി ഷാഹുല്‍ ഹമീദ്

കാസറഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിൽ മർഹൂം എം സി അബ്ദുല്ലയുടെയും എൻ കെ പി കദീജയുടെയും മൂത്ത മകനായി ജനനം. തങ്കയം എൽ പി സ്കൂൾ, തൃക്കരിപ്പൂർ ഗവ. ഹൈസ്കൂൾ, സർ സയ്യിദ് കോളേജ് തളിപ്പറമ്പ, ഫാറൂഖ് കോളേജ് , സൗദി അറേബ്യായിലെ ഇമാം മുഹമ്മദ്‌ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പഠനം. സൗദിയിലെ റിയാദ് ബാങ്ക്, യു എ ഇ യിൽ അബുദാബി ഇസ്ലാമിക് ബാങ്ക് എന്നിവിടങ്ങളിൽ ജോലി നോക്കി. ഇപ്പോൾ നാട്ടിൽ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവം. യു എ ഇ റേഡിയോയിൽ അറബിക് ടീച്ചർ പ്രോഗ്രാം നടത്തിയിരുന്നു. ഭാര്യ : എൻ ഹഫ്‌സ, മക്കൾ : ഡോ. വഫ, ഹാനി, മുഹ്സിൻ, നുഹ, മരുമക്കൾ: ഫഹദ് പി.കെ, , ഡോ. ഷെഹ്‌സാദി.

പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടുന്നതിന് മുമ്പ്‌

ഞാന്‍ ആരോടും പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടാറില്ല.. അത് അഹങ്കാരം കൊണ്ടല്ല.. എനിക്കു വേണ്ടി ഞാന്‍ തന്നെ ദൈവത്തോട് നിത്യവും പ്രാര്‍ഥിക്കുന്നുണ്ട് എന്ന ആത്മവിശ്വാസം കൊണ്ടുമല്ല.. അതിന് ഒറ്റ കാരണമേയുള്ളൂ.....

Page 2 of 2 1 2

Don't miss it

error: Content is protected !!