യുക്രേനിയന്‍ അഭയാര്‍ത്ഥി പ്രതിസന്ധിയോടുള്ള യൂറോപ്പിന്റെ പ്രതികരണം ?
ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം യൂറോപ്പിലെ ദശാബ്ദങ്ങളിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രതിസന്ധിക്കാണ് കാരണമായിരിക്കുന്നത്. രണ്ടാഴ്ചയ്ക്കിടെ 2 ദശലക്ഷത്തിലധികം യുക്രേനിയക്കാര്‍ അവരുടെ രാജ്യത്ത് നിന്നും പലായനം ചെയ്തത്. കുറച്ച്...