മനുഷ്യന്, കുടുംബം, സ്വഭാവം; നാഗരികത ആവശ്യപ്പെടുന്ന മൂന്ന് മാറ്റങ്ങള്‍
നാഗരികതയിലേക്കുള്ള പാതയില്‍ ഒത്തിരി വിഷയങ്ങളെക്കുറിച്ചുള്ള പുനര്‍വിചിന്തനം നമുക്ക് ആവശ്യമാണ്. ചിന്താപരമായും കര്‍മപരമായുമുള്ള ഈയൊരു ഉദ്യമത്തില്‍ ഏറ്റവും പ്രധാനമാണ് മനുഷ്യന്, കുടുംബം, സ്വഭാവം എന്നീ ഘടകങ്ങളെ സംബന്ധിച്ചുള്ള വിലയിരുത്തലുകള്‍....