സബാഹ് ആലുവ

സബാഹ് ആലുവ

1989 ൽ എറണാകുളം ജില്ലയിലെ ആലുവയിൽ ജനനം. പിതാവ് മുഹമ്മദ് ഉമരി , മാതാവ് ഐഷാ ബീവി, ഹൈസ്കൂൾ പഠനത്തിന് ശേഷം ശാന്തപുരം അൽ ജാമിയ അൽ ഇസ്ലാമിയയിൽ നിന്ന് ഇസ്ലാമിക് സ്റ്റഡീസിൽ ബിരുദവും, ഡൽഹി ഹംദർദ് സർവകലാശാലയിൽ ഗോൾഡ് മെഡലോടെ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഹംദർദ് സർവകലാശാലയിൽ ഇസ്ലാമിക് സ്റ്റഡിസിൽ പി.എച്ച്.ഡി യും ചെയ്യുന്നു. ഇപ്പോൾ മുവാറ്റുപുഴ, വുമൺസ് ഇസ്ലാമിയ കോളേജ് പ്രിൻസിപ്പൾ, Director of Center for Advanced Studies in Modern and Classical Arabic Calligraphy. ഡൽഹി കേന്ദ്രീകത പഠനങ്ങളിൽ വ്യത്യസ്ത ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഭാര്യ ഫായിസ, മക്കൾ: സിദ്റ ഫാത്വിമ, അയ്മൻ അഹ്മദ്.

മെഹറോലി: മുസ്‌ലിം പൈതൃകങ്ങളുടെ കൂടിച്ചേരല്‍-2

ജലസംഭരണികള്‍ (Bao-li) വിവിധ കാലഘട്ടങ്ങളില്‍ നിര്‍മ്മിക്കപ്പെട്ട കുളങ്ങള്‍,ചെറിയ ഡാമുകളുടെ രൂപങ്ങള്‍, കൊട്ടാരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വെള്ളം തിരിച്ചുവിടാന്‍ ഭൂമിക്കടിയിലൂടെ നിര്‍മ്മിക്കപ്പെട്ട ചാലുകള്‍ ഇന്നും അതെ അവസ്ഥയില്‍ കാണാം....

ഉറുദു ബസാറില്‍ നിന്ന് കളമൊഴിയുന്ന പരമ്പരാഗത ഖത്താതികള്‍

ഏതൊരു രാജ്യത്തും പഴമയുടെ ഓര്‍മ്മകള്‍ അയവിറക്കി സന്ദര്‍ശക ശ്രദ്ധ പിടിച്ചു പറ്റുന്ന ഒരു നഗര സമുച്ചയം തലയുയര്‍ത്തി നില്‍ക്കുന്നുണ്ടാവും. ഡല്‍ഹിയിലെ അതിപുരാതന ഡല്‍ഹി (പുരാണ ഡല്‍ഹി) അത്തരത്തില്‍...

മെഹറോലി: മുസ്‌ലിം പൈതൃകങ്ങളുടെ അവിസ്മരണീയ കൂടിച്ചേരല്‍

ചരിത്രത്തില്‍ നിധി അന്വേഷിച്ചു പോയ യാത്രകളായിരുന്നു കൂടുതല്‍ കൗതുകങ്ങളും അവിസ്മരണീയ മുഹൂര്‍ത്തങ്ങളും ലോകത്തിന് സമ്മാനിച്ചിട്ടുള്ളത്. ഒരു സഞ്ചാരിയെ സംബന്ധിച്ചിടത്തോളം ആരും ഇതുവരെയും കേള്‍ക്കാത്ത, അനുഭവിക്കാത്ത കൊതിപ്പിക്കുന്ന ലോകത്തിന്റെ...

ചിത്രത്തില്‍ മധ്യത്തില്‍ നില്‍ക്കുന്നതാണ് സയ്യിദ് മന്‍സൂറുദ്ധീന്‍ സാഹിബ്.

സയ്യിദ് മന്‍സൂറുദ്ദീന്‍: ഇന്ത്യന്‍ കാലിഗ്രഫിയിലെ കുലപതി

ജുമാ മസ്ജിദില്‍ മെട്രോ ഇറങ്ങി നടന്നു. ജുമാ മസ്ജിദിന്റെ പിന്‍ഭാഗത്തുള്ള മത്തിയ മഹല്‍ ( Matia Mahal ) ലക്ഷ്യമാക്കിയാണ് ഞങ്ങളുടെ യാത്ര. തെരുവുകള്‍ ഉണര്‍ന്നു വരുന്നേയുള്ളൂ....

ഡല്‍ഹിയിലെ ‘താജ്മഹല്‍’ അഥവാ ഹുമയൂണ്‍ ടോംബ്

ഡല്‍ഹിയില്‍ പോയി വരുമ്പോള്‍ പലരും വളരെ ആകാംക്ഷയോടെ ചോദിക്കുന്ന ഒരു ചോദ്യമാണ് താജ്മഹല്‍ കണ്ടില്ലേ? എന്ന്. ഇനി ശരിക്കും കണ്ടില്ലെങ്കില്‍ തന്നെ കണ്ടുവെന്ന് സമ്മതിക്കുകയേ നിവൃത്തിയുള്ളൂ ഇല്ലെങ്കില്‍...

മുഗള്‍ രാജാക്കന്മാരുടെ കരവിരുതില്‍ വിരിഞ്ഞ ദില്ലി-2

30 കൊല്ലം ഭരണം നടത്തിയ ഷാജഹാന്റെ കാലത്തെ ഡല്‍ഹി മുഗള്‍ വാസ്തുവിദ്യയുടെ എക്കാലത്തെയും മനോഹര സൗധങ്ങളെ ഇന്ത്യക്ക് സമ്മാനിച്ചു. പൊതുമുതല്‍ ചിലവഴിച്ചു കൊട്ടാരങ്ങളും ആഡംബര കോട്ടകളും പണിതുയര്‍ത്തിയ...

പുരാതന ഡല്‍ഹിയിലൂടെ ഞാന്‍ അനുഭവിച്ച ഇന്ത്യ -1

പുറം ചേരുവകള്‍ കൊണ്ട് സമ്പന്നമായ ഇന്ത്യയിലെ ചരിത്ര പ്രാധാന്യം നിറഞ്ഞ പ്രദേശങ്ങളിലൊന്നാണ് ഇന്നത്തെ തലസ്ഥാന നഗരിയായ ഡല്‍ഹി. ചരിത്രത്തെപ്പോലും അതിശയിപ്പിച്ച, നിശ്ചലമാക്കിയ ഒട്ടനവധി സംഭവങ്ങള്‍ക്ക് നേര്‍സാക്ഷിയാവാന്‍ ഡല്‍ഹിക്കു...

Page 7 of 7 1 6 7

Don't miss it

error: Content is protected !!