പുരാതന ഡല്‍ഹിയിലൂടെ ഞാന്‍ അനുഭവിച്ച ഇന്ത്യ -1
പുറം ചേരുവകള്‍ കൊണ്ട് സമ്പന്നമായ ഇന്ത്യയിലെ ചരിത്ര പ്രാധാന്യം നിറഞ്ഞ പ്രദേശങ്ങളിലൊന്നാണ് ഇന്നത്തെ തലസ്ഥാന നഗരിയായ ഡല്‍ഹി. ചരിത്രത്തെപ്പോലും അതിശയിപ്പിച്ച, നിശ്ചലമാക്കിയ ഒട്ടനവധി സംഭവങ്ങള്‍ക്ക് നേര്‍സാക്ഷിയാവാന്‍ ഡല്‍ഹിക്കു...