ഇസ്രായേലിനോടുള്ള ബൈഡന്റെ നയങ്ങള്‍ എന്താകും ?
യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍ തന്റെ മന്ത്രിസഭ തെരഞ്ഞെടുപ്പിന്റെ അന്തിമ പട്ടിക പ്രഖ്യാപിക്കുമ്പോള്‍ അമേരിക്കന്‍ രാഷ്ട്രീയ സ്ഥാപനത്തിലെ പലരും ആശ്വാസത്തിന്റെ നെടുവീര്‍പ്പിലാണ്. നയനിര്‍മ്മാണത്തിലെ പ്രവചനാതീതം, മിതത്വം,...