നിരീശ്വരവാദത്തില്‍ നിന്ന് വിശ്വാസത്തിലേക്കുളള ബുദ്ധിയുടെ യാത്ര
വിശ്വാസത്തിലേക്ക് നിരീശ്വരവാദത്തില്‍ നിന്ന് വന്ന പ്രസിദ്ധരായ വ്യക്തികളുടെ ഉദാഹരണങ്ങള്‍ മതവിശ്വാസത്തില്‍ അസ്വസ്ഥരായി കഴിയുന്ന യുവാക്കള്‍ക്ക് പ്രയോജനപ്രദമാണ്. ചിന്താപരമായ ദൗര്‍ബല്യം, തങ്ങളുടെ അടിസ്ഥാനങ്ങളോട് മതവിശ്വാസങ്ങള്‍ക്കുള്ള എതിര്‍പ്പ് എന്നിവ കാരണമായി...