ഖുര്‍ആന്‍, ഹദീസ് പഠനത്തിൻെറ ശാസ്ത്രീയ രീതികള്‍
വിവിധ ശാസ്ത്രീയ ശാഖകളായി വേര്‍തിരിക്കാന്‍ കഴിയുന്ന രീതിയിലുള്ള ശാസ്ത്രീയ വിവരങ്ങള്‍ ഖുര്‍ആനിലും ഹദീസിലും അനന്തമാണ്. അതെല്ലാം തന്നെ പരമമായ ഒരു സത്യത്തെയാണ് ഓര്‍മ്മിപ്പിച്ച് കൊണ്ടിരിക്കുന്നത്. സൃഷ്ടിപ്പിലും അധികാര...