പിന്നെയെങ്ങനെയാണ് നമസ്‌കരിക്കുന്നവരെ അറസ്റ്റ് ചെയ്യുക ?
ലഖ്‌നൗ ലുലുമാളില്‍ നമസ്‌കാരം നിര്‍വഹിച്ചതിന് ഏഴു പേരെയാണ് കഴിഞ്ഞയാഴ്ച ലഖ്‌നൗ പൊലിസ് അറസ്റ്റ് ചെയ്തത്. ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, പൊതുശല്യം ഉണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് വ്യക്തികള്‍ക്കെതിരെ...