ഇസ്രായേലിനെ ഒറ്റപ്പെടുത്താൻ ആഫ്രിക്കൻ യൂണിയന് സാധിക്കുമോ?
മനുഷ്യാവകാശ ലംഘനങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങള്‍ വകവെക്കാതെ നടത്തുന്ന യുദ്ധക്കുറ്റങ്ങളുടെയും പേരില്‍ ഇസ്രായേലെന്ന ജൂത രാഷ്ട്രം പലകുറി അപലപിക്കപ്പെട്ടെങ്കിലും, കഴിഞ്ഞ ഫെബ്രുവരി ഇസ്രായേലിന് വലിയ പരിക്കേല്‍പ്പിച്ച മാസമായിരുന്നു. ലോകമെമ്പാടുള്ള...