കശ്മീര്‍: ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുന്നതോടെ നീങ്ങുന്ന ബീഫ് നിരോധനം
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370ഉം ആര്‍ട്ടിക്കിള്‍ 35 എയും എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം വിശദമായി വായിച്ചാല്‍ അപ്രതീക്ഷിത ഫലമാണ് കാണാന്‍ സാധിക്കുക. കശ്മീരില്‍ 157 വര്‍ഷം പഴക്കമുള്ള ബീഫ്...