ഹിജാബ് നിരോധനവും ആഗോള വിമർശനങ്ങളും
തെക്കെ ഇന്ത്യൻ സംസ്ഥാനമായ കർണ്ണാടകയിലെ വിദ്യാലയങ്ങളിൽ നടപ്പിലായ ഹിജാബ് നിരോധനവും രാജ്യത്ത് തുടർന്നുണ്ടായ മുസ്ലിം വിരുദ്ധ അക്രമങ്ങളും ഇതിനോടകം ലോക ശ്രദ്ധനേടിക്കഴിഞ്ഞിട്ടുണ്ട്. ഇരകൾക്ക് പരിപൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച്...