ഫലസ്തീൻ സർവ്വകലാശാലകൾക്ക് മേലുള്ള കൈകടത്തലുകൾ
ഫലസ്തീന് മേലുള്ള തങ്ങളുടെ അധികാര സ്ഥാപനത്തിന് വേണ്ടിയുള്ള കാര്യമായ ഗൂഢശ്രമങ്ങളിലേർപ്പെടാതെയുള്ള അത്യപൂർവ്വമായ ഒരാഴ്ചയാണ് കഴിഞ്ഞ്പോയത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടർന്ന് കൊണ്ടിരിക്കുന്ന പതിവിൽ നിന്ന് വിഭിന്നമായി സംഭവിച്ചതോടെ...