കുട്ടികള്‍ക്കായി ഇസ്ലാമിക ചിട്ടയുള്ള അന്തരീക്ഷം എങ്ങനെ ഒരുക്കാം?
എല്ലാവര്‍ക്കും കുട്ടികളെ നല്ല ദീനീയായി വളര്‍ത്തണം എന്ന ആഗ്രഹം കാണും. തെറ്റുകളിലേക്കും ചീത്ത കൂട്ടുകെട്ടുകളിലേക്കും കുട്ടികള്‍ വഴി മാറിപ്പോകാതെ നന്‍മയിലാക്കാന്‍ താനെന്ത് ചെയ്യും എന്നാണ് ഓരോ രക്ഷിതാവും...