നീതിക്കായുള്ള പോരാട്ടത്തെ നിയമം കൊണ്ട് അടിച്ചമർത്തുകയാണ്
ഭരണകൂടത്തിന്റെ നിരുത്തരവാദ സമീപനങ്ങൾക്കും സാമ്പത്തിക ക്രമക്കേടുകൾക്കും ലൈംഗിക ചൂഷണങ്ങൾക്കുമെതിരെ ഇന്ത്യൻ കായിക ചരിത്രത്തിൽ ഇതാദ്യമായാണ് ഒളിമ്പിക്സ് മെഡൽ ജേതാക്കൾ സജീവമായി തെരുവിലിറങ്ങുന്നത്. പ്രതിഷേധക്കാരായ അത് ലറ്റുകളുടെ ധൈര്യത്തെയും...