നഹാസ് മാള

സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ്. ഇസ്‌ലാമിക പണ്ഡിതന്‍, സംഘാടകന്‍, അധ്യാപകന്‍, പ്രഭാഷകന്‍, ഹാഫിള്. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് , എസ്.ഐ.ഒ അഖിലേന്ത്യാ പ്രസിഡന്റ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ മാള സ്വദേശിയായ നഹാസ്, ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ്യയില്‍ നിന്ന് ട്രാന്‍സ്‌ലേഷന്‍ ആന്റ് ഫോറിന്‍ ലാംഗ്വേജസില്‍ പി.ജി ഡിപ്ലോമയും കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് അറബി സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട് . 2015 മുതല്‍ 2016 വരെ എസ്.ഐ.ഒ കേരള സംസ്ഥാന അധ്യക്ഷനായിരുന്നു. അല്‍ ജാമിഅ അല്‍ ഇസ്ലാമിയ്യയില്‍ അധ്യാപകനായി സേവനമനുഷ്ടിക്കുന്നു. 2017 ഏപ്രില്‍ 7-9 ന് സുഡാനിലെ ഖാര്‍ത്തൂം ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ആഫ്രിക്കയില്‍ നടന്ന വേള്‍ഡ് മുസ്‌ലിം യൂത്ത് സമ്മറ്റില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധിയായി പങ്കെടുത്തു.
Human Rights

എന്‍.ഐ.എയും ഭരണഘടനാ സംരക്ഷണവും

എൻ.ഐ.എ നിയമത്തിന്റെ വിശദാംശങ്ങൾ തേടി സുപ്രിംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചിരിക്കുകയാണ്. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന് വേണ്ടി ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ എന്‍.ഐ.എ ഭേദഗതി നിയമത്തെ ചോദ്യം…

Read More »
Jumu'a Khutba

പ്രതിസന്ധികളിലൂടെയുള്ള ജീവിതം

ഇന്ത്യൻ മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം നിർഭാഗ്യകരമായ ബാബരി ധ്വംസനത്തിന്റെ ഇരുപത്തേഴ് വർഷങ്ങൾക്കിപ്പുറമുള്ള ഒരു വേളയിൽ ആണ് കഴിഞ്ഞുകൂടുന്നത്. ബാബരി മസ്ജിദ് ധ്വംസനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുകയും എന്നാൽ…

Read More »
Tharbiyya

നമ്മുടെ സമ്പത്തില്‍ വല്ല അന്യായവും കലരുന്നുണ്ടോ?

സത്യവിശ്വാസികള്‍ സല്‍സ്വഭാവികള്‍ ആയിരിക്കണം. അവരുടെ ഭാവം സൗമ്യതയുമാകണം. ഇവ ആര്‍ജിച്ചെടുക്കുവാന്‍ നിരന്തരം പരിശ്രമിക്കല്‍ വിശ്വാസിയുടെ ബാധ്യതയാണ്. എന്നാല്‍ അവയവങ്ങളെ മാത്രമായി നന്നാക്കിയെടുക്കാന്‍ സാധിക്കുമോ? അങ്ങനെ നന്നാകുവാനുള്ള ശ്രമങ്ങള്‍…

Read More »
Vazhivilakk

നമ്മള്‍ നാവിന്റെ ഉടമയാണ്, അടിമയല്ല

സത്യവിശ്വാസിയുടെ ഭാവം സൗമ്യതയാകണം.അത് ജീവിതത്തിലേക്ക് കൊണ്ടുവരേണ്ടത് അഥവാ അതിൻറെ ആവിഷ്കാരം എങ്ങനെ ആയിരിക്കണം എന്നത് പ്രധാന കാര്യമാണ്. അതിലെ മുഖ്യമായ ഘടകമാണ് ആണ് വിശ്വാസിയുടെ പെരുമാറ്റം.പെരുമാറ്റമെന്നാൽ മറ്റുള്ളവർക്ക്…

Read More »
Faith

പ്രാര്‍ത്ഥനകളും ഒരു നിലപാടാണ്

പ്രാര്‍ത്ഥന ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമാണെന്ന് മനസ്സിലാക്കുന്നവരാണ് നാം. എന്നാല്‍ പ്രാര്‍ത്ഥന പുണ്യം ലഭിക്കുന്ന ഒരു കര്‍മം മാത്രമാണോ ?. അല്ലെങ്കില്‍ അതില്‍ ഒതുങ്ങേണ്ട ഒന്നാണോ?. ജീവിതത്തിന്റെ…

Read More »
Close
Close