ഫലസ്തീനിൽ ജീവിതം ചെറുത്തുനിൽപ്പാകുന്നു
മസ്ജിദുൽ അഖ്സയിൽ എത്തുന്നതും അവിടെ വെച്ച് നമസ്കരിക്കുന്നതും എങ്ങനെയാണ് ഒരു ചെറുത്തു നിൽപ്പ് പ്രവൃത്തിയാകുന്നത്? തരുണ പ്രായത്തിലുള്ള ചെറുപ്പക്കാർ തീ തുപ്പുന്ന തോക്കുകളെ മറികടന്ന്, പരിക്കേൽക്കാനോ പിടിക്കപ്പെടാനോ...