നക്ബക്ക് മുമ്പുള്ള ഫലസ്തീൻ ഗ്രാമങ്ങൾ: ചിത്രങ്ങളിലൂടെ
ഇസ്രായേൽ സ്ഥാപിതമാവുന്നതിന് തൊട്ടുമുമ്പ്, പുതിയ രാഷ്ട്രനിർമ്മാണത്തിനായി സയണിസ്റ്റുകൾ ഫലസ്തീൻ ഭൂമി കയ്ക്കലാക്കിയത് തുടക്കഘട്ടത്തിൽ വാങ്ങിയും പിന്നീട് ബലപ്രയോഗത്തിലൂടെയുമായിരുന്നു. പ്രത്യേകിച്ച് ഇസ്രായേലിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് തൊട്ടുമുമ്പുള്ള വർഷം, ഈ...