‘ഒറ്റ ശിശു’ നയം ചൈനയെ കൊണ്ടെത്തിച്ചത്….
കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനിടയിൽ ചൈന ഭരിച്ച എല്ലാ ഭരണകൂടങ്ങളെയും വർധിച്ച് വരുന്ന ജനസംഖ്യ ഭയപ്പെടുത്തിയിരുന്നു എന്നാണ് മനസ്സിലാവുന്നത്. സ്വാഭാവികമായും, കഴിഞ്ഞ നൂറ്റാണ്ടിന്റെ നാൽപ്പതുകളുടെ ഒടുവിൽ കമ്യൂണിസ്റ്റ് പാർട്ടി...