യുദ്ധ ഭൂമിയല്ല, കാപ്പി കൃഷിയുടെ വിളനിലമായ യമന്റെ കഥ
പശ്ചിമേഷ്യയിലെയും വടക്കേ ആഫ്രിക്കയിലെയും നിത്യജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് കാപ്പിയും അതിന്റെ കൃഷിയും. 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഫ്രിക്കയുടെ ഒരറ്റത്തു നിന്നും യെമനിലേക്ക് യാത്ര ചെയ്ത രാജ്യം...