അമേരിക്ക, സവാഹിരി, തായ് വാൻ, യുക്രെയ്ൻ …
ആഗോള രാഷ്ട്രീയത്തിലെ വലിയ അത്ഭുതമെന്തെന്ന് ചോദിച്ചാൽ, ഇപ്പോഴും കുറച്ചാളുകൾ കരുതുന്നത് അമേരിക്ക രാഷ്ട്രാന്തരീയ നിയമങ്ങൾ പാലിക്കുന്ന രാഷ്ട്രമാണെന്നാണ്. അന്താരാഷ്ട്ര കരാറുകളൊക്കെ അമേരിക്ക പാലിക്കുന്നുണ്ടെന്നും അവർ കരുതുന്നു. ഭരണഘടനയുണ്ടെങ്കിൽ...