രാജ്യസ്‌നേഹത്തിന്റെ പ്രവാചക മാതൃക
പ്രവാചകന്‍ തിരുമേനി(സ) അങ്ങേയറ്റം സ്‌നേഹിച്ച മണ്ണായിരുന്നു മക്കയിലേത്. തന്റെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ പ്രഭവ കേന്ദ്രവും, ദൈവിക സന്ദേശത്തിന്റെ ഉറവയും പരിശുദ്ധ മക്കയാവണമെന്നത് അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്നു. ഇസ്‌ലാം ദീനിന്റെ...