ഇത് അഭിപ്രായസ്വാതന്ത്ര്യമല്ല, വിദ്വേഷ പ്രചരണമാണ്
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, യൂറോപ്പിൽ ഇസ്ലാമോഫോബിക് നീക്കങ്ങൾ തുടർക്കഥയായി മാറിയിരിക്കുകയാണ്. ജനശ്രദ്ധ പിടിച്ചുപറ്റാനും വിവാദമുണ്ടാക്കാനുമായി ചില തീവ്ര വലതുപക്ഷ വ്യക്തികൾ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മുസ്‌ലിംകളെ എതിർക്കാൻ വേണ്ടി...