ജെൻഡർ ന്യൂട്രൽ യൂണിഫോം: പ്രകൃതിവിരുദ്ധമാണ് !
ജെൻഡർ ന്യൂട്രൽ യൂണിഫോമുകൾ വഴി ആൺകുട്ടികളെയും പെൺകുട്ടികളെയും തിരിച്ചറിയാത്ത സ്ഥിതി സൃഷ്ടിക്കുന്നത് മനുഷ്യപ്രകൃതിക്കെതിരാണെന്നതാണ് അതിന്നെതിരെയുള്ള നാലാമത്തെ ന്യായം. പുരുഷനും സ്ത്രീയും തമ്മിൽ തിരിച്ചറിയുകയും സ്വന്തം സ്വത്വവും വ്യതിരിക്തതകളും...