ഖുർആൻ പാരായണ പാരമ്പര്യത്തെ മുസ്ലിം സ്ത്രീകൾ പുനർജീവിപ്പിക്കുന്ന വിധം
തജ്‌വീദ് (വിശുദ്ധ ഖുർആനിൻ്റെ ശരിയായ പാരായണ നിമയങ്ങൾ പഠന വിധേയമാകുന്ന വിജ്ഞാന ശാഖ) അഗാധമായി ഗ്രഹിക്കാൻ വർഷങ്ങളുടെയും ചിലപ്പോൾ ദശകങ്ങളുടെയും ദൈർഘ്യമേറിയ പരിശീലനം വേണ്ടതിനാൽ തന്നെ ഖാരിആവുക...