മീര്‍ ഫൈസല്‍

മീര്‍ ഫൈസല്‍

ഹിന്ദുത്വ ജനക്കൂട്ടം കത്തിച്ച ഖര്‍ഗോനിലെ മുസ്‌ലിം ജീവിതങ്ങള്‍

ഏപ്രില്‍ 10ന് രാമനവമിയോടനുബന്ധിച്ച് നടന്ന ഘോഷയാത്രയോടെയാണ് മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ ഹിന്ദുത്വ ഭീകരര്‍ അക്രമം അഴിട്ടുവിട്ടത്. മുസ്ലീം സമുദായത്തിന് നാശത്തിന്റെ പാതയായാണ് അത് അശേഷിപ്പിച്ചത്. ഹിന്ദുത്വ കലാപകാരികള്‍ ഡസന്‍...

ഇത് നജ്മുദ്ദീന്‍. രാജസ്ഥാനിലെ കരൗളിയിലെ ബൂറ ബതാഷ ഗല്ലിയില്‍ ഡ്രൈ ഫ്രൂട്സും സുഗന്ധവ്യഞ്ജനങ്ങളും വില്‍ക്കുന്ന ഒരു ചെറിയ കട നടത്തുകയായിരുന്നു അദ്ദേഹം. 2022 ഏപ്രില്‍ 2-ന് വൈകുന്നേരമാണ് ഹിന്ദുത്വ ആള്‍ക്കൂട്ടം അദ്ദേഹത്തിന്റെ കട ആക്രമിക്കുകയും സാധനങ്ങള്‍ കൊള്ളയടിക്കുകയും ബാക്കിയുള്ളവ മുഴുവന്‍ കത്തിക്കുകയും ചെയ്തത്. നജ്മുദ്ദീന് 3 പെണ്‍മക്കളും ഒരു ആണ്‍കുട്ടിയുമാണുള്ളത്. എല്ലാവരും അടുത്തുള്ള സ്‌കൂളില്‍ പഠിക്കുന്നു. ആറ് പേരടങ്ങുന്ന കുടുംബം ഈ കടയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. കട തകര്‍ക്കപ്പെട്ടതോടെ, നജ്മുദ്ദീന്റെ പ്രതീക്ഷയുടെ ഒരു ഭാഗം ഇരുണ്ടതായി തോന്നുന്നു.

രാജസ്ഥാനിലെ സംഘ്പരിവാര്‍ അഴിഞ്ഞാട്ടത്തിന്റെ ബാക്കിപത്രം- ചിത്രങ്ങള്‍

ഏപ്രില്‍ രണ്ടിനാണ് വിശ്വ ഹിന്ദു പരിഷത്, ആര്‍.എസ്.എസ് ഭീകരര്‍ രാമനവമിയുടെ ഭാഗമായി രാജസ്ഥാനിലെ കരൗലിയില്‍ ഒരു ബൈക്ക് റാലി നടത്തിയത്. റാലി മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് എത്തിച്ചേര്‍ന്നപ്പോള്‍...

Don't miss it

error: Content is protected !!