‘താലിബാനെതിരെ അഫ്ഗാന്‍ സ്ത്രീകള്‍ ചെറുത്തുനില്‍ക്കുകയാണ്’
അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച സംഭവവികാസങ്ങളെക്കുറിച്ച് അഫ്ഗാനിലെ ഗവേഷകയായ മറിയം സാഫിയുമായി 'ദി സ്‌ക്രോള്‍' പ്രതിനിധി സ്മിത നായര്‍ നടത്തിയ അഭിമുഖത്തിന്റെ സംക്ഷിപ്ത രൂപം. 1996 മുതല്‍...