ശഅ്ബാൻ പകുതിയിലെ നോമ്പും രാത്രി ഉണർന്നിരിക്കലും
ശഅ്ബാൻ പകുതിയിലെ നോമ്പിനെയും രാത്രിയിലെ ആരാധനകളെയും കുറിച്ചുപറയുന്ന ഹദീസ് പണ്ഡിതർക്കിടയിൽ കാലങ്ങളായി ചർച്ചാവിഷയമാണ്. നോമ്പ് അനുവദിക്കുന്നവരും നിഷിദ്ധമാക്കുന്നവരും അക്കൂട്ടത്തിൽ കാണാം. ഹദീസിന്റെ സ്വീകാര്യത നോക്കിയും മറ്റുമൊക്കെയാണ് ഇങ്ങനെ...