കൊറോണ കാലത്ത് മക്കളെ ഡയറി എഴുതാൻ ശീലിപ്പിക്കാം
കൊറോണാനന്തര ലോകത്ത് ചരിത്രകാരന്മാർ നാശം വിതച്ച കൊറോണ വൈറസിന്റെ ചരിത്രം ഭാവിയിൽ എഴുതുമ്പോൾ കുട്ടികളുടെയും വിദ്യാർഥികളുടെയും കൊറോണ ഓർമ്മക്കുറിപ്പുകളാണ് അത്തരമൊരു രചനയിൽ വലിയൊരു ഭാഗധേയം നിർണയിക്കുക. പൊതുവേ,...