മതങ്ങളും സമാധാനവും: അസഹിഷ്ണുതയുടെ കാലത്തെ കൊളോണിയലാനന്തര പഠനങ്ങളെപ്പറ്റി
സൃഷ്ടിപരമായ ചര്‍ച്ചകള്‍ക്ക് തടസമാകുന്ന പ്രബലമായ മിത്തുകളെ പൊളിച്ചെഴുതുകയെന്നതാണ് മത, സമാധാനപഠനങ്ങളെ കൊളോണിയലാനന്തര കാലത്ത് സമീപിക്കേണ്ട രീതി. കൊളോണിയലിസവുമായി ഇഴചേര്‍ന്നുകിടക്കുന്ന ഈ പാശ്ചാത്യ കേന്ദ്രീകൃത മുന്‍വിധികളെയാണ് മാധ്യമങ്ങളും പല...