മതം, ഗോത്രം, അധികാരം എന്നിവയെക്കുറിച്ചുള്ള പുനരാലോചനകൾ
ഇബ്ൻ ഖൽദൂനിന്റെ മുഖദ്ദിമയുടെ വായന അറബ് എന്നതിന്റെ അർത്ഥത്തെക്കുറിച്ച് വ്യത്യസ്തമായ വികാരങ്ങൾ നമ്മിലുളവാക്കും. ഒരു വശത്ത്, പരിഷ്കൃത അറബ് സംസ്ക്കാരത്തെക്കുറിച്ചുള്ള അഭിമാന ബോധം ബൃഹത്തായ ഈയൊരു കൃതി...