ഇത്ര അനായസകരമായ ആരാധന വേറെ ഏതാണുള്ളത്?
പ്രവാചകന്റെ കാലശേഷം രണ്ടാം ഉത്തരാധികാരിയായി സ്ഥാനാരോഹണം ചെയ്ത ഖലീഫ ഉമര്‍ തന്റെ കീഴുദ്യോഗസ്ഥന്മാര്ക്ക് അയച്ച സര്‍ക്കുലറുകളില്‍ ഒന്നില്‍ ഇങ്ങനെ നിര്‍ദ്ദേശിച്ചു: ഇസ്ലാമിലെ സുപ്രധാന ആരാധനാ കര്‍മ്മമായ നമസ്കാരം...