കറുത്ത മുസ്ലിംകളുടെ ചരിത്രത്തെപ്പറ്റി അഞ്ച് പുസ്തകങ്ങൾ
അടുത്തിടെ കൊല്ലപ്പെട്ട ജോര്‍ജ് ഫ്ളോയ്ഡ് ഉള്‍പ്പെടെയുള്ള കറുത്ത വര്‍ഗക്കാരുടെ നീതിക്ക് വേണ്ടി അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങള്‍ കറുത്തവര്‍ക്കെതിരേയുള്ള വംശീയതയെപ്പറ്റിയും അവരുടെ സാമൂഹിക അടിമത്തത്തെപ്പറ്റിയുമുള്ള ചര്‍ച്ചകള്‍ക്ക് ലോകമെമ്പാടും വീണ്ടും...