കുടിയേറ്റ തൊഴിലാളികളെക്കുറിച്ചുള്ള വ്യാജ വാര്‍ത്ത; തമിഴ്‌നാടിനെ ലക്ഷ്യം വെക്കുന്ന ബി.ജെ.പി
മാര്‍ച്ച് ഒന്നിന്, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള, സമാജവാദി പാര്‍ട്ടിയുടെ അഖിലേഷ് യാദവ്, രാഷ്ട്രീയ ജനതാദളിന്റെ തേജസ്വി യാദവ് എന്നിവരുള്‍പ്പെടെ...