ഗസ്സയിലെ ജനങ്ങള്‍ക്ക് റമദാന്‍ വിലാപത്തിന്റെ മാസമാണ്
ആത്മീയ വിശുദ്ധിയുടെ നിറവില്‍ ലോകമുസ്ലീംങ്ങള്‍ അങ്ങേയറ്റം ആദരവോടെ വരവേല്‍ക്കുന്ന റമദാന്‍ മാസം ഫലസ്തീനികള്‍ക്ക് തയ്യാറെടുപ്പിന്റേയും മുന്നൊരുക്കത്തിന്റേയും കാലമാണ്. വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജറുസലേമിലേയും ഇസ്രായേല്‍ സൈനികാധിനിവേശത്തിനെതിരെയുള്ള മുന്നൊരുക്കം!....