കെട്ടുറപ്പുള്ള കുടുംബമാണ് സുസ്ഥിര സാമൂഹ്യ ഘടനയുടെ അടിസ്ഥാനം
ആഗോളവത്കരണത്തിന്‍റെ അനന്തര ഫലമെന്നോണം ലോകം ഒരു ഗ്രാമമായി പരിണമിച്ചതോടെ കാലത്തിനുതകുന്ന മാറ്റങ്ങള്‍ നേരിടാന്‍ പ്രാപ്തമാക്കാന്‍ മക്കളെ പര്യാപ്തമാക്കേണ്ട ശ്രമകരമായ ദൗത്യ നിര്‍വഹണം രക്ഷിതാക്കളുടെ ബാധ്യതയായി മാറിയിരിക്കുകയാണ്. കുട്ടികളെ...