ഖുര്‍ആന്‍ പാരായണം കേട്ടിരിക്കുന്നതും ആരാധനയാണ്
ഹൃദയത്തിന്റെ ശോഭ നഷ്ടപ്പെട്ടുവെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ നിങ്ങൾ യഥാർത്ഥ ജീവിതത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു എന്നാണ് അതിനർത്ഥം. സൃഷ്ടികളോടുള്ള സഹവാസത്തിൽ മടുപ്പ് അനുഭവപ്പെടുകയും സങ്കടങ്ങളും ആവലാതികളും നിങ്ങളുടെ മേൽ...