‘മൊറോക്കന്‍ ഉമ്മമാരെ ആഘോഷിക്കുന്നത് ഫെമിനിസമാണ്’
ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പില്‍ പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് മൊറോക്കോ സെമിഫൈനലിലെത്തിയപ്പോള്‍, മൈതാനത്ത് നിന്നും പൊട്ടിപ്പുറപ്പെട്ട സന്തോഷവും ആഹ്ലാദവും സ്റ്റേഡിയവും കടന്ന് ആത്യന്തികമായി അറബ് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും...