ജനുവരി 26, തലസ്ഥാന നഗരി തുല്യതയില്ലാത്ത സമരത്തിന്
ഇന്ത്യയുടെ ചരിത്രത്തിൽ തുല്യതയില്ലാത്ത സമരത്തിന് തലസ്ഥാന നഗരി സാക്ഷ്യം വഹിക്കാൻ പോകുകയാണ്. ഭരണകൂടം എല്ലാ അടവും പയറ്റി. കണ്ണുരുട്ടി നോക്കി. സമര പോരാളികൾക്കിടയിൽ കലഹങ്ങളുണ്ടാക്കാൻ ശ്രമിച്ചു. ഭിന്നിപ്പിന്റെ...