40 ലക്ഷം പേരെ ആശങ്കയിലാക്കുന്ന അസമിലെ പൗരത്വ രജിസ്റ്റര്‍
അസമില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കുന്നതിന്റെ ഭാഗമായി പുറത്തുവിട്ട അന്തിമ പട്ടികയില്‍ നിന്നും 40 ലക്ഷത്തോളം പേര് പുറത്താണ്. തിങ്കളാഴ്ച രജിസ്റ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ(ആര്.ജി.ഐ) പുറത്തിറക്കിയ...