ബൈഡന്റെ വരവില്‍ പ്രതീക്ഷയര്‍പ്പിച്ച് മുസ്ലിംകളും കുടിയേറ്റക്കാരും
ബൈഡന് അധികാരത്തിലേറുമ്പോള്‍ ട്രംപിന്റെ അനുയായികളായ തീവ്ര വംശീയവാദികളുടെ ഭാഗത്തുനിന്നും അതിക്രമമുണ്ടാവുമോ എന്ന ഭയം നിലനില്‍ക്കുന്നുണ്ട്. യു.എസിലെ കുടിയേറ്റ സമൂഹ്തതിനും അവരുടെ ആരാധനാലയങ്ങള്‍ക്ക് നേരെയും അവരുടെ വീടുകള്‍ക്കും സ്ത്രീകള്‍ക്കും...