മൈഗുരുഡ് : മാപ്പിളമാരുടെ ഗൂഢഭാഷ
ആശയ വിനിമയത്തിന് മുഖ്യധാരാഭാഷ ഉപയോഗിക്കുന്നതിനോടൊപ്പം, വേറെയെന്തെങ്കിലും താത്പര്യം സംരക്ഷിക്കാൻ വേണ്ടി രൂപപ്പെടുത്തുന്നതാണ് ഗൂഢഭാഷകൾ. ഗൂഢഭാഷ പൊതുധാരാ ഭാഷക്കൊപ്പം നിലനിൽക്കുന്ന സമാന്തരഭാഷയാണെന്നു പറയാം. അത് എല്ലാ നാട്ടിലും ഉണ്ടാകണമെന്നില്ല....