Current Date

Search
Close this search box.
Search
Close this search box.

ഡോ. ജൊനാതന്‍ എ.സി ബ്രൌണ്‍

ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ ഇസ്‌ലാമിക് വിഭാഗം അസോസിയേറ്റ് പ്രഫസറാണ് ജൊനാതന്‍ എ.സി ബ്രൗണ്‍. ഹദീസ് പഠനശാസ്ത്രത്തിലെ ഓറിയന്റലിസ്റ്റ് വ്യവഹാരങ്ങളുടെ മുനയൊടിച്ച, വ്യാപകമായി നിരൂപകപ്രശംസ നേടിയ Misquoting Muhammad: The Challenges and Choices of Interpreting the Prophet’s Legacy എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ്.അമേരിക്കയിലെ ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യമായ യഖീന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായ അദ്ദേഹം ‘ഓക്‌സ്‌ഫോര്‍ഡ് എന്‍സൈക്ലോപിഡിയ ഓഫ് ഇസ്‌ലാം ആന്‍ഡ് ലോ’യുടെ എഡിറ്റര്‍ ഇന്‍ ചീഫായി പ്രവര്‍ത്തിച്ചുവരുന്നു.

Related Articles