ദുനിയാവ് നിസാരമാണെന്ന് പറയുന്ന ഹദീസുകളെ എങ്ങനെ വായിക്കണം?
ദുനിയാവിനെ നിസാരമായി, നിന്ദ്യമായി കാണുന്ന പ്രമാണങ്ങളുണ്ട്. പലരും അതിനെ തെറ്റായി വ്യാഖ്യാനിക്കുകയും മനസ്സിലാക്കുകയുമാണ് ചെയ്യുന്നത്. അപ്രകാരം തെറ്റായി മനസ്സിലാക്കുന്നതിലൂടെ തെറ്റായ നിലപാടുകളിലേക്കും കാഴ്ചപ്പാടിലേക്കും എത്തുന്നു. അത്തരത്തിലുള്ള ചില...