റഷ്യയിൽ തുടക്കം കുറിച്ച ഇസ്ലാമിക് ബാങ്കിംഗ്, ഒരു സുപ്രധാന കാൽവെപ്പാണ്
പലിശ രഹിത ബാങ്കിംഗ് സംവിധാനത്തെ മുസ്ലിം സാമ്പത്തിക വിദഗ്ധരേക്കാൾ കൂടുതൽ പിന്തുണച്ചത് മുസ്ലിംകളല്ലാത്ത സാമ്പത്തിക, സാമൂഹിക, ബാങ്കിംഗ് മേഖലകളിലെ ബുദ്ധിജീവികളാണ് എന്നതാണ് വസ്തുത. നിലവിലുള്ള ബാങ്കുകളുടെ പോരായ്മകളെക്കുറിച്ച്...