ദേശീയ വിദ്യാഭ്യാസനയം എന്ത്?
മുപ്പത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം കേന്ദ്രഗവണ്‍മെന്റ് ദേശീയ വിദ്യാഭ്യാസനയം പുറത്തിറക്കിയിരിക്കുകയാണ്. വരാനിരിക്കുന്ന കാലത്ത് ഏത് ദിശയിലായിരിക്കും രാജ്യത്തിന്റെ വിദ്യാഭ്യാസം നീങ്ങുക എന്നത് സംബന്ധിച്ച കൃത്യമായ ചിത്രം കിട്ടാന്‍ ഈ...